അന്ന് ഞാന്‍ കണ്ടോന്മേന്റ്റ് റെയില്‍വേ സ്റെഷനില്‍ പോയതായിരുന്നു.
അവിടെ സുനിലും വൈശാകും നില്‍കുന്നുണ്ടായിരുന്നു . രജീന്ദ് അവിടെ നിന്ന് സിഗരട്റ്റ് വലിച്ചു കൊണ്ട് എന്തോ ആലോചിക്കുന്നു.
"എന്താ നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ?"
സുനില്‍ :- " എടാ ഒരു സംഭവം ഉണ്ട് ഞങ്ങള്‍ മുഖ്യമന്ത്രി വരുന്ന ട്രെയിന്‍ തടയാന്‍ പോകുകയാ "
ഞാന്‍ :- "ഭയങ്കരം തന്നെ ഏതു തീവണ്ടിയാ ?"
രജീന്ദ് :- " പ്രധാനമായും രണ്ടു പ്ലാറ്റ് ഫോറം ഉണ്ട് ..അതില്‍ ഏതിലെങ്കിലും തീവണ്ടി വന്നാല്‍ അത് ഞാന്‍ തടയും "
ഞാന്‍ കുറെ നേരം കാത്തിരുന്ന് .
റെയില്‍ വേ പാളത്തിലൂടെ കൊടി വച്ച ഒരു വെള്ള അംബാസിഡാര്‍ കാര്‍ പാഞ്ഞു പോയി...
ഞാന്‍ :- "ഭയങ്കരം തന്നെ ഇതെന്താ തീവണ്ടി പാളത്തിലൂടെ കാര്‍ പോകുന്നത് ?"
സുനില്‍ :- "അത് നിനക്ക് മനസിലായില്ലേ ? മുഖ്യമന്ത്രി എവിടെ പോയാലും ആദ്യം ഒരു എസ്കോര്‍ട്ട് കാര്‍ വരും "
ഞാന്‍ :- "ഭയങ്കരം തന്നെ"
വൈശാഖ് :- " രജീന്ദ് ചേട്ടാ ദേ തീവണ്ടി വരുന്നു "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
വൈശാഖ് :- " തടയു "
രജീന്ദ് :- "ഇപ്പൊ തടയും "
രജീന്ദ് :- "ഇപ്പൊ തടയും "
ഞാന്‍ :- "തീവണ്ടി ഇപ്പൊ നിര്‍ത്താതെ പോകും "
തീവണ്ടി അതി വേഗത്തില്‍ പ്ലാറ്റ് ഫോര്മില്‍ എത്തിയതും സുനില്‍ എടുത്തു ചാടി എഞ്ചിന്‍ ഡ്രൈവറെ ചവിട്ടി തെറിപ്പിച്ചു തീവണ്ടി ബ്രേക്ക് ഇട്ടു നിര്‍ത്തിയതും ഒരുമിച്ചായിരുന്നു..
സുനിലിന്റെ ചവിട്ട കൊണ്ട് ഡ്രൈവര്‍ അടുത്ത പ്ലാറ്റ് ഫോര്മിലേക്ക് തെറിച്ചു വീണു .
പിന്നെ അവിടെ ആള്‍കാരുടെ ഒരു ബഹളം ആയിരുന്നു. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഓടി വന്നു സുനിലിനെ എടുത്തു പൊക്കി .
സുനിലിനു ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോയ ഞാന്‍ ബഹളത്തിനു ഇടയില്‍ നിലത്തു വീണു..
===============================================================
തീവണ്ടി അതി വേഗത്തില്‍ പാമ്പന്‍ പാലത്തിനു മുകളിലൂടെ പോയിക്കൊണ്ടിരിക്കുന്നു..
രജീന്ദ് ഡ്രൈവറുടെ കാബിനില്‍ കയറി
രജീന്ദ് :- "ജ്ജ് ഒരു കാര്യം മനസിലാക്കണം ഇനി വരുന്ന സ്റേഷന്‍ കയിഞ്ഞാല്‍ പിന്നെ വേറെ സ്റേഷനുകള്‍ ഇല്ല. ധനുഷ്കോടി കയിഞ്ഞാല്‍ പിന്നെ കടലാണ് "
സുനില്‍ :- "ഒരു ചവിട്ട വച്ച് തരും ... എങ്ങിനെ ആണ് ഈ വണ്ടി നിര്‍ത്തുക എന്ന് എനിക്ക് ഇതുവരെ മനസിലായില്ല.."
അപ്പോള്‍ വൈശാഖ് ഓടി അവിടെ എത്തി..
"ഈ വണ്ടിയില്‍ മുഖ്യ മന്ത്രി പോയിട്ട് എം.എല്‍.എ പോലും ഇല്ല."
രജീന്ദ് :-" നീ വണ്ടി മുഴുവന്‍ നോക്കിയോ ?"
വൈ :- " നോക്കി ... വേറെ ഒരാള്‍ പോലും ഈ വണ്ടിയില്‍ ഇല്ല .."
രജീന്ദ് :- "സുനിലേ നമ്മള്‍ തട്ടിയെടുത്ത തീവണ്ടി മാറിപ്പോയി എന്ന് തോന്നുന്നു.."
സുനില്‍ :- "എനിക്ക് നിന്നോടെ കൊറേ കാര്യം പറയാന്‍ ഉണ്ട്.. ആദ്യം ഇത് നിര്‍ത്തട്ടെ..."
വൈ :- "അജിത് ചേട്ടനെ കാണാനില്ല "
സുനില്‍ :- "വല്യ ഉപകാരം "
എന്ജിന് തൊട്ടു പുറകില്‍ ഉള്ള കമ്പാര്‍ട്ട് മെന്റില്‍ ആരോ അലറുന്ന ശബ്ദം...
"ഇവിടെ ആരും ഇല്ലേ ?"
സുനില്‍ ഒഴികെ ഉള്ള എല്ലാവരും അവിടെ എത്തി..
കീറിയ ക്രികറ്റ് ജേഴ്സി ഇട്ട ഒരു ചുരുണ്ട മുടിയുള്ള ഒരാള്‍ അവിടെ തലയില്‍ കൈവച് ഇരിക്കുന്നു..
രജീന്ദ് :- "അ അ ആരാ ?"
അയാള്‍ മുഖം ഉയര്‍ത്തി .. അത് ശ്രീശാന്ത് ആയിരുന്നു ..
ശ്രീശാന്ത് :- "എന്നെ ടീമില്‍ നിന്ന പുറത്താക്കി . എനിക്ക് സുനില്‍ ചേട്ടനെ ഒന്ന് കാണണം ..ഇനി ഉള്ള കാലം മാജിക് പഠിച്ചാല്‍ കൊല്ലം എന്ന് ആഗ്രഹം ഉണ്ട് .."
എല്ലാവരും അമ്പരപ്പോടെ പരസ്പരം നോക്കി ...
പാമ്പന്‍ പാലത്തിന്റെ കൈവരികളെ തകര്‍ത് കൊണ്ട് തീവണ്ടി കടലിലേക്ക് പതിച്ചു...
തുടരും ...
Monday, January 31, 2011
Monday, January 24, 2011
പൈറേറ്റ് സ് ആഫ് ദി കമ്പളക്കാട്
അന്ന് ഞാന്‍ കണ്ടോന്മേന്റ്റ് റെയില്‍വേ സ്റെഷനില്‍ പോയതായിരുന്നു.
അവിടെ സുനിലും വൈശാകും നില്‍കുന്നുണ്ടായിരുന്നു . രജീന്ദ് അവിടെ നിന്ന് സിഗരട്റ്റ് വലിച്ചു കൊണ്ട് എന്തോ ആലോചിക്കുന്നു.
"എന്താ നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ?"
സുനില്‍ :- " എടാ ഒരു സംഭവം ഉണ്ട് ഞങ്ങള്‍ മുഖ്യമന്ത്രി വരുന്ന ട്രെയിന്‍ തടയാന്‍ പോകുകയാ "
ഞാന്‍ :- "ഭയങ്കരം തന്നെ ഏതു തീവണ്ടിയാ ?"
രജീന്ദ് :- " പ്രധാനമായും രണ്ടു പ്ലാറ്റ് ഫോറം ഉണ്ട് ..അതില്‍ ഏതിലെങ്കിലും തീവണ്ടി വന്നാല്‍ അത് ഞാന്‍ തടയും "
ഞാന്‍ കുറെ നേരം കാത്തിരുന്ന് .
റെയില്‍ വേ പാളത്തിലൂടെ കൊടി വച്ച ഒരു വെള്ള അംബാസിഡാര്‍ കാര്‍ പാഞ്ഞു പോയി...
ഞാന്‍ :- "ഭയങ്കരം തന്നെ ഇതെന്താ തീവണ്ടി പാളത്തിലൂടെ കാര്‍ പോകുന്നത് ?"
സുനില്‍ :- "അത് നിനക്ക് മനസിലായില്ലേ ? മുഖ്യമന്ത്രി എവിടെ പോയാലും ആദ്യം ഒരു എസ്കോര്‍ട്ട് കാര്‍ വരും "
ഞാന്‍ :- "ഭയങ്കരം തന്നെ"
വൈശാഖ് :- " രജീന്ദ് ചേട്ടാ ദേ തീവണ്ടി വരുന്നു "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
രജീന്ദ് :- " അത് ഞാന്‍ ഇപ്പൊ തടയും "
വൈശാഖ് :- " തടയു "
രജീന്ദ് :- "ഇപ്പൊ തടയും "
രജീന്ദ് :- "ഇപ്പൊ തടയും "
ഞാന്‍ :- "തീവണ്ടി ഇപ്പൊ നിര്‍ത്താതെ പോകും "
തീവണ്ടി അതി വേഗത്തില്‍ പ്ലാറ്റ് ഫോര്മില്‍ എത്തിയതും സുനില്‍ എടുത്തു ചാടി എഞ്ചിന്‍ ഡ്രൈവറെ ചവിട്ടി തെറിപ്പിച്ചു തീവണ്ടി ബ്രേക്ക് ഇട്ടു നിര്‍ത്തിയതും ഒരുമിച്ചായിരുന്നു..
സുനിലിന്റെ ചവിട്ട കൊണ്ട് ഡ്രൈവര്‍ അടുത്ത പ്ലാറ്റ് ഫോര്മിലേക്ക് തെറിച്ചു വീണു .
പിന്നെ അവിടെ ആള്‍കാരുടെ ഒരു ബഹളം ആയിരുന്നു. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഓടി വന്നു സുനിലിനെ എടുത്തു പൊക്കി .
സുനിലിനു ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോയ ഞാന്‍ ബഹളത്തിനു ഇടയില്‍ നിലത്തു വീണു..
(തുടരും...)

Subscribe to:
Comments (Atom)